VOL 12 |
 Flip Pacha Online

അഡ്വ.വി.കെ ഫൈസൽ ബാബു

By: ഫൈസൽ മാലിക്

അഡ്വ.വി.കെ ഫൈസൽ ബാബു
പിതാവ്: വി.കെ. യാഹു ഹാജി, മാതാവ്: മച്ചിഞ്ചേരിത്തൂമ്പിൽ ഫാത്വിമ മോൾ

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കണ്ണൂർ സർവ്വകലാശാല ക്യാമ്പസിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ത്രിവത്സര എൽഎൽബി. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.

മുസ്‌ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡണ്ട്, ദേശീയ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ്‌ലിംലീഗ് ദേശീയ അസി.സെക്രട്ടറിയാണ്.
ഭാര്യ: ഡോ. ഹാജറ (അലോവർ ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ) മക്കൾ: ഫിദൽ അഹ്മദ്, മറിയ തലാശ്