VOL 12 |
 Flip Pacha Online

ജയന്തി രാജൻ

By: ഫൈസൽ മാലിക്

 ജയന്തി രാജൻ
വയനാട് ജില്ലയിലെ പുൽപള്ളി ഇരുളം സ്വദേശിനി. ഇരുളം തുളസിത്തറയിൽ പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകൾ. 2010ൽ പുതായി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

വനിതാ ലീഗ് വയനാട് ജില്ലാ സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു. നിലവിൽ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയിൽ കേരളത്തിൽ നി ന്നുള്ള ഏക വനിത.

കുടുംബം: രാജനാണ് ഭർത്താവ്. സോഫ്റ്റ് വെയർ എഞ്ചിനിയറായ രാജീവ് രാജൻ, മെഡിക്കൽ വിദ്യാർത്ഥിനി രഞ്ജുഷ രാജൻ എന്നിവർ മക്കൾ.